Book Name in English : Swathanthrayayirunnaval Bandhithayayi
നമ്മുടെ ഓർമ്മയ്ക്ക് പരിമിതികളുണ്ട് എന്നതിന്റെ തെളിവുകളാണ്
സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ചുള്ള ഏതു പുസ്തകവും നമുക്ക് നൽകുന്നത്.
ആത്മാർത്ഥതയോടും ആഴമുള്ള അനുഭവങ്ങളോടുമാണ്
മൈന ഉമ്മൈബാൻ ഈ കുറിപ്പുകൾ എഴുതിയത്.
ചിന്തിച്ചവയും അനുഭവിച്ചവയും ശ്രദ്ധേയമായ രീതിയിൽ അവതരിപ്പിക്കുന്ന
മൈനയുടെ കുറിപ്പുകൾ, സ്ത്രീവിമോചനപഠനങ്ങളിലും,
സാമൂഹിക വിജ്ഞാന വിഷയങ്ങളിലും പുതിയ വഴിത്തിരിവുകളാണ്.Write a review on this book!. Write Your Review about സ്വതന്ത്രയായിരുന്നവർ ബന്ധിതയായി Other InformationThis book has been viewed by users 26 times