Book Name in English : Swathanthrya samara Quiz
ദേശസ്നേഹത്താല്‍ പ്രചോദിതരായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരട്ടത്തിന്റെ മുന്നണി പടയാളികളായി നിലകൊണ്ട വ്യക്തികളും സംഭവവികസങ്ങളും ചോദ്യരൂപത്തില്‍ തയ്യാറാക്കപ്പെട്ട ഈ പുസ്തകത്തില്‍ അനുസ്മരിക്കപ്പെടുന്നു.ആധുനിക രാഷ്ട്ര നിര്‍മ്മിതിക്ക് കാരണമായി തീര്‍ന്ന ഘടകങ്ങളെ ക്വിസ്സ് രൂപത്തില്‍ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ഏറെ വിജ്ഞാനപ്രദമാണ്Write a review on this book!. Write Your Review about സ്വതന്ത്ര്യ സമര ക്വിസ്സ് Other InformationThis book has been viewed by users 5947 times