Book Name in English : Swathwavadam Aarkkuvendi
സമൂഹത്തെ സ്ത്രീ, പുരുഷന്‍, ദളിതന്‍, ഹിന്ദു, മുസ്ലീം എന്നിങ്ങനെ സ്വത്വങ്ങളായിക്കണ്ട് മാറ്റത്തിനുവേണ്ടി പോരാടുക എന്ന നയം മാര്‍ക്സിസം നിരാകരിക്കുന്നു. ""സാമൂഹിക നീതിക്കുവേണ്ടിയുള്ള സമരം മാത്രം നടത്തിയാല്‍ വര്‍ഗ്ഗസമരം വിജയിക്കുകയില്ല. വര്‍ഗ്ഗസമരത്തിലേക്ക് ഉയര്‍ത്തിയിട്ടല്ലാതെ സാമൂഹികനീതിക്കു വേണ്ടിയുള്ള ഒരു സമരവും വിജയിക്കുകയില്ല'' എന്ന ഇ.എം.എസ്സിന്റെ നിലപാടാണ് ഇവിടെ വഴികാട്ടിയായി നിലകൊള്ളുന്നത്. എന്നാല്‍ ഈ നിലപാടിനനുസൃതമല്ലാത്ത ചിന്താഗതികള്‍ സാമൂഹിക സാംസ്കാരികരംഗത്ത് വളര്‍ന്നു വന്നു. പ്രശസ്തര്‍ നയിക്കുന്ന സംവാദങ്ങളും ചര്‍ച്ചകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം.
Write a review on this book!. Write Your Review about സ്വത്വവാദം ആര്‍ക്കുവേണ്ടി Other InformationThis book has been viewed by users 1570 times