Book Name in English : Swapnagal Neyyunna Penkutty
പറയുന്നതല്ല കഥ പറയാന്‍ ബാക്കി വെച്ചിരിക്കുന്നതെന്തോ അതാണ് കഥ എന്ന രചനാ രഹസ്യം അറിയാവുന്ന എഴുത്തുകാരിയാണ് അഖില എന്ന് ഈ സമാഹാരത്തിലെ ഒരോ കഥകളും നമ്മോട് വിളിച്ചു പറയുന്നുണ്ട്. എഴുത്തിലെ പുതുക്കക്കാരിയുടെ പരിഭ്രമങ്ങള്‍ അല്ല. ഇരുത്തം വന്ന എഴുത്തിന്റെ ഒതുക്കമാണ് ഈ കഥകള്‍ക്കിടയില്‍ നാം കണ്ടെത്തുന്നത്. Write a review on this book!. Write Your Review about സ്വപ്നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി Other InformationThis book has been viewed by users 1268 times