Book Name in English : Swapnangalkku Chirakukalundu
പുതിയ കാലത്തിൻ്റെ ശിഥിലവും സങ്കീർണ്ണ വുമായ അനുഭവങ്ങളോട് തീക്ഷ്‌ണമായി സംവദിക്കുന്ന കവിതകളാണ് റസീനയുടെത്. വർത്തമാനകാലത്തിലെ വിഹ്വലതകളെയും സംഘർഷങ്ങളെയും ആഴത്തിൽ അടയാളപ്പെടുത്തുന്ന അനേകം കവിതകളുടെ സമാഹാരമാണ് പെൺതുമ്പി..
-ഹംസ വട്ടേക്കാട്Write a review on this book!. Write Your Review about സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട് Other InformationThis book has been viewed by users 18 times