Book Name in English : Swapnajajarangalil
ഇതരസമൂഹങ്ങളും ഗൃഹദേശരാശികളും ജീവിതസമ്പ്രദായങ്ങളും തേടി ഗ്രാമങ്ങളിലേക്കും ഗോത്രവര്‍ഗമേഖലകളിലേക്കും നിര്‍ബാധം കടന്നുചെന്ന യാത്രികന്‍ രവീന്ദ്രന്റെ അസമാഹൃതരചനകളുടെ സഞ്ചയമാണ് ഈ പുസ്തകം. രവീന്ദ്രന്‍ എഴുതിയ യാത്രാവിവരണങ്ങള്‍ , അനുസ്മരണങ്ങള്‍ , കൃതികള്‍ക്കെഴുതിയ അവതാരികകള്‍ എന്നിവ ഈ പുസ്തകത്തിലുള്‍ക്കൊള്ളുന്നു. രവീന്ദ്രനിലെ യാത്രികന് പുറമേ കലാസാംസ്‌കാരിക വിമര്‍ശകനെയും ഈ പുസ്തകം കാണിച്ചുതരുന്നു.Write a review on this book!. Write Your Review about സ്വപ്‌നജാഗരങ്ങളില്‍ Other InformationThis book has been viewed by users 1757 times