Book Name in English : Swargathileykku Onnaraticket
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ മകന്‍ ജയസൂര്യദാസ് പത്തുവയസ്സുള്ളപ്പോള്‍ എഴുതിയ യാത്രാവിവരണം . കേരള സര്‍ക്കാറിന്റെ നിയോഗപ്രകാരം സംസ്ഥാനത്തുടനീളം യാത്രചെയ്ത അമ്മയെ അനുഗമിച്ച ഗ്രന്ഥകാരന്‍ , താന്‍ കണ്ട നയനാനന്ദകരമായ കാഴ്ചകള്‍ ഇവിടെ സുന്ദരമായി ആവിഷ്‌കരിച്ചിരിക്കുന്നു . വായിക്കുവാനും പുഞ്ചിരിക്കുവാനും മാധവിക്കുട്ടിയുടെ ഓര്‍മകളിലൂടെ വീണ്ടും സഞ്ചരിക്കുവാനും ഈ പുസ്തകം നിങ്ങളെ സഹായിക്കും.ഗൃഹാതുരത്വം സമ്മാനിക്കുന്ന അപൂര്‍വ വായനാനുഭവം.Write a review on this book!. Write Your Review about സ്വര്‍ഗ്ഗത്തിലേക്ക് ഒന്നരടിക്കറ്റ് Other InformationThis book has been viewed by users 1670 times