Book Name in English : Swarnamala
സ്വര്‍ണമാല ഒരു നോവിന്റെയും കൊച്ചുകൊച്ചുസന്തോഷങ്ങളുടെയും കഥയാണ്. ഒരു കേരളീയ ബാലന്റെ വിദ്യാലയ ജീവിതത്തെ ഹൃദയസ്പൃക്കായി അവതരിപ്പിക്കുകയാണ് ടി. എന്‍ പ്രകാശ് ഈ നോവലില്‍. കണ്ണുനനയാതെ, അതിനിടയിലൂടെ ഊറിവരുന്ന സുഖമുള്ള ഓര്‍മ്മകളുടെ കുളിര്‍മ്മയോടെ അല്ലാതെ ഈ നോവല്‍ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല.Write a review on this book!. Write Your Review about സ്വര്‍ണ്ണമാല Other InformationThis book has been viewed by users 439 times