Book Name in English : Swaheehul Bhukhari Vivarthanavum Vyakhyanakkurippukalum
ഹദീസുകളുടെ ആന്തരാര്‍ത്ഥങ്ങള്‍ ഉള്‍ചേര്‍ സമഗ്ര പരിഭാഷ- അറബി മൂലത്തോടൊപ്പം,നിരവധി വ്യാഖ്യാനക്കുറിപ്പുകള്‍ ,ഒട്ടേറെ ഗവേഷണ സൂചനകള്‍ , സിഹാഹുസ്സിത്ത ഉള്‍പ്പെടെ പത്ത് ഹദീസ് സമാഹാരങ്ങളില്‍ നിുള്ള റഫറന്‍സ് ,സാങ്കേതിക പദ വിശദീകരണങ്ങള്‍ , നിയമ-ചരിത്ര സൂചനകള്‍ ,ഹദീസ് പശ്ചാത്തലക്കുറിപ്പുകള്‍ , തലവാചക ഘടനാ വിശകലനങ്ങള്‍ , ഇമാം ബുഖാരി, സ്വഹീഹുല്‍ബുഖാരി, ഹദീസ് ശാസ്ത്രം സംബന്ധിച്ച പഠനങ്ങള്‍ ,വിശാലമായ വിഷയസൂചിക ,പ്രമുഖ പണ്ഡിതന്മാരുടെ അവതാരികയും പഠനക്കുറിപ്പുകളും,മലയാളത്തില്‍ ആദ്യത്തെ സമഗ്രമായ ഭാഷാന്തരംWrite a review on this book!. Write Your Review about സ്വഹീഹുല്‍ ബുഖാരി വിവര്‍ത്തനവും വ്യാഖ്യാനക്കുറിപ്പുകളും Other InformationThis book has been viewed by users 7597 times