Book Name in English : Snehathinte Kayyaksharangal
ഇതാ മലയാളത്തിന്‍റെ കാവ്യസൗന്ദര്യവും ബൈബിളിന്‍റെ സ്വര്‍ഗീയ ലാവണ്യവും ചാലിച്ചു രചിച്ച ഒരു കൃതി. വിശുദ്ധ ഗ്രന്ഥത്തില്‍ പറയാതെപോയ ഇടങ്ങളില്‍ നിറച്ച സര്‍ഗവൈഭവം. വായനക്കാന്‍റെ മനസ്സില്‍ നൈല്‍മല്യവും ആനന്ദവും നിറയ്ക്കുന്ന ആസ്വാദനത്തിന്‍റെ ഉദാത്തമായൊരു മേഖലയിലേക്കു നയിക്കുന്ന വ്യത്യസ്തതയാര്‍ന്ന കഥകള്‍.
...read moreWrite a review on this book!. Write Your Review about സ്‌നേഹത്തിന്റെ കൈയക്ഷരങ്ങൾ Other InformationThis book has been viewed by users 819 times