Book Name in English : Snehaveedu
അമ്മയോടൊപ്പം ശേഷിച്ച കാലം കഴിയുന്നതിന് വര്‍ഷങ്ങളുടെ പ്രവാസത്തിന് ശേഷം ഗ്രാമത്തിന്റെ സ്വച്ഛതയിലേക്ക് ചേക്കേറിയ അജയന്റെ ജീവിതത്തിലേക്ക് മകനെന്ന അവകാശവാദവുമായി കടന്നുവരുന്ന ഒരു കൗമാരക്കാരന്‍ . തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ ഇഴ പിരിയുന്ന ഗ്രാമീണജീവിതത്തിന്റെ ഗൃഹാതുരചിത്രങ്ങള്‍ . മലയാളി സ്‌നേഹത്തോടെ നെഞ്ചേറ്റിയ സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ സിനിമയുടെ തിരക്കഥWrite a review on this book!. Write Your Review about സ്‌നേഹവീട് Other InformationThis book has been viewed by users 2000 times