Book Name in English : Smrithivichedham
അൾഷിമേഴ്സെന്ന ന്യൂറോഡീജനറേഷൻ രോഗത്തിനുള്ള മരുന്നു കണ്ടെത്തി അതിൻ്റെ ആഗോളവിപണി കൈയടക്കാനുള്ള ഡൽറ്റ ഫാർമ ഇന്നവേഷൻസിൻ്റെ വഴിവിട്ട ശ്രമങ്ങളിലൂടെ മരുന്നുവിപണിയിലുള്ള കോർപ്പറേറ്റ് താത്‌പര്യങ്ങളെ തുറന്നുകാണിക്കുകമാത്രമല്ല, അതിനുള്ളി ലകപ്പെടുന്ന മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന യാതനകളെ സവിശേഷ മായി ആവിഷ്‌കരിക്കുകകൂടിയാണ് ’സ്‌മൃതിവിച്ഛേദം’ എന്ന നോവൽ. ഒരു ത്രില്ലറിന്റെ രചനാവൈഭവവും സോഷ്യൽഫിക്‌ഷന്റെ ആവിഷ്‌കാര സൗന്ദര്യവും ഒത്തുചേരുന്ന നോവൽ.Write a review on this book!. Write Your Review about സ്‌മൃതിവിച്ഛേദം Other InformationThis book has been viewed by users 14 times