Book Name in English : Slaves of Saudis
തങ്ങളൂടെ കുടുമ്പത്തിനെയൊന്ന് കരകയറ്റാനാവുമെന്ന പ്രതീക്ഷയോടെ സൗദിയിലേക്ക് ചേക്കേറുന്ന മനുഷ്യരുടെ ദുരിതപൂര്‍ണ്ണമായ ജീവിതാനുഭവങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകം . ജീവിതം തേടിപ്പോകുന്നവര്‍ക്ക് എന്നെന്നേയ്ക്കുമായി അത് നഷ്ടപ്പെടാവുന്ന അവസ്ഥ.അറിയപ്പെടാതെ പോകുന്ന നിരവധി ആടു ജീവിതങ്ങളിലൂടെയുള്ള ഒരു അന്വേഷണ യാത്ര . പരിഭാഷ : സൗമ്യ ഭൂഷണ്‍.Write a review on this book!. Write Your Review about സൗദികളുടെ അടിമകള്‍ Other InformationThis book has been viewed by users 1606 times