Book Name in English : Sargathmakathayude Lavanyam
സർഗാത്മകതയുടെ ലാവണ്യമെന്ന അധ്യായത്തിൽ എസ്. ഗുപ്തൻ നായരെ അക്ഷരങ്ങളിൽ ആവാഹിക്കുന്നതിൽ തുടങ്ങി എം.ടി എന്ന പിൻനിലാവിനെ കണ്ടെത്തുന്നു ഒടുവിലെ അധ്യായത്തിൽ അനാവശ്യമായ ദുർമേദസ്സോ അതിശയോക്തിയോ വിവരണ പരതയോ ഒന്നുമില്ല. പറയാനുള്ളത് ഏറ്റവും ചുരുക്കത്തിൽ നേരെ ചൊവ്വേ പറഞ്ഞു പോകുന്നു. അത്ര മാത്രം അതു കൊണ്ടുതന്നെ രണ്ടോ മൂന്നോ പുറത്തിലൊതുങ്ങുന്ന അധ്യായങ്ങളോ രോന്നും വായനക്കാർക്ക് ആസ്വാദ്യവുമാവുന്നു.Write a review on this book!. Write Your Review about സർഗാത്മകതയുടെ ലാവണ്യം Other InformationThis book has been viewed by users 6 times