Book Name in English : Hajoor Rekhakal
1855 മുതൽ 1905 വരെയുള്ള കാലയളവിൽ തിരുവിതാംകൂർ സർക്കാർ, രാജ്യത്തിൻ്റെ ഉന്നമനത്തിനായി നടത്തിയ ഭരണപരിഷ്‌കാരങ്ങൾ നിർവഹിക്കുവാൻ വേണ്ടി നേരിട്ട ചെലവുകളാണ് ഇതിലെ ഉളളടക്കം. എന്താവശ്യത്തിനാണ് ചെലവാക്കിയത് എന്നതിനാണ് ഏറെ പ്രസക്തി നൽകേണ്ടത്. കാരണം അവയെല്ലാം തന്നെ നാടിൻറെ വികസനത്തിനും പ്രജാക്ഷേമത്തിനും വേണ്ടിയായിരുന്നു ഏറെ വൈവിദ്ധ്യമാർന്ന മേഖലക ളിലാണ് ഭരണാധികാരികളുടെ ശ്രദ്ധ പതിഞ്ഞിരുന്നത് എന്നുള്ള വസ്‌തുത ശ്ലാഘനീയം തന്നെ.Write a review on this book!. Write Your Review about ഹജൂർ രായസം രേഖകൾ Other InformationThis book has been viewed by users 187 times