Book Name in English : Haramakunna Puthukrushikal
കൃഷിയോടുള്ള സ്നേഹം പൊതുവേ വർധിച്ചുവരുന്ന കാലമാണിത്. അധികം ആയാസമില്ലാത്തതും വളരെ സാധാരണമല്ലാത്തതും നല്ല ലാഭം നൽകുന്നതുമായ കൃഷിയെപ്പറ്റി ഒരുപാടുപേർ അന്വഷിക്കാറുണ്ട്. അവർക്കായി തയാറാക്കിയ ഗൈഡാണ് ഇത്.പുതിയ മത്സ്യങ്ങൾ, പുതുപഴങ്ങൾ, മണ്ണില്ലാത്ത കൃഷി, ഹൈഡ്രോ പോണിക്സ്, ടവർ ഫാമിങ് എന്നിങ്ങനെ 25 ആധുനിക കൃഷിമാതൃകകളാണ് ഈ പുസ്തകത്തിൽ.Write a review on this book!. Write Your Review about ഹരമാകുന്ന പുതുകൃഷികള്‍ Other InformationThis book has been viewed by users 425 times