Book Name in English : Haritha Vidyalayam - logos Edition-
2003 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും 2004 ല്‍ ഓടക്കുഴല്‍ അവാര്‍ഡും നേടിയ ശ്രദ്ധേയമായ പുസ്തകം .
ക്ഷോഭത്തിന്റെ മിത്ത് എന്ന പാരിസ്തിക മിത്ത് സ്മൃതിയെയും പാവന്‍സ്ഥലങ്ങളെയും കളങ്കപ്പെടുത്തിയാലുണ്ടാവുന്ന അപകടത്തെയും പ്രകൃതിയുമായുള്ള ഇടപെടലുകളില്‍ മനുഷ്യന്‍ പാലിക്കേണ്ട പരിധികളേയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് - ജി മധുസൂദനന്‍Write a review on this book!. Write Your Review about ഹരിത വിദ്യാലയം - ലോഗോസ് എഡിറ്റിഒന്‍ - Other InformationThis book has been viewed by users 3454 times