Book Name in English : Hasyathinte Avatharangal
മലയളത്തിന്റെ നാടന്‍ പാട്ടുകളിലാരംഭിച്ച് പ്രാചീന മദ്ധ്യകാല ആധുനിക കവിതകളിലൂടെ വളര്‍ന്ന് നോവല്‍, ചെറുകഥ,നാടകശാഖകളിലും മറ്റും പടര്‍ന്നു കയറിയ ചിരിയുടെ അഥവാ ഹാസ്യത്തിന്റെ ലളിതമായ വിശകലനമാണ് ഈ ഗ്രന്ഥം.
Write a review on this book!. Write Your Review about ഹാസ്യത്തിന്റെ അവതാരങ്ങള്‍ Other InformationThis book has been viewed by users 615 times