Book Name in English : Hithopadesakathakal
പാടലീപുത്രം ഭരിച്ചിരുന്ന രാജാസുദര്‍ശനന്‍ കലകളിലും ശാസ്ത്രങ്ങളിലും നിപുണനാഇരുന്നുവെങ്കിലും ബുദ്ധിഹീനമായ തന്റെ മൂന്നു മക്കളുടെ കാര്യത്തില്‍ വ്യാകുലചിത്തനായിരുന്നു. നാലു ഖണ്ഡങ്ങളിലൂടെ പുരോഗമിക്കുന്ന ഈ ഗ്രന്ഥം ജീവിതത്തോടുള്ള സാര്‍ഥകമായ അഭിമുഖീകരണം സാധ്യമാക്കുന്നു.Write a review on this book!. Write Your Review about ഹിതോപദേശകഥകള്‍ Other InformationThis book has been viewed by users 1359 times