Book Name in English : Hindhutwa Fasisathinde Pratyayasashthram
ഇന്ത്യൻ ഫാസിസത്തിൻ്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വ ത്തിന്റെ സൈദ്ധാന്തിക ധാരകളെയും രാഷ്ട്രീയപ്രയോഗങ്ങ ളെയും വിശകലനവിധേയമാക്കുന്ന
പഠനാർഹങ്ങളായ ലേ ഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.ജ്ഞാനോദയവും നവോത്ഥാനവും ജനാധിപത്യ സോഷ്യ ലിസ്റ്റ് വിപ്ലവങ്ങളും
ചരിത്രത്തിലേക്ക് കൊണ്ടുവന്ന ആധുനി കതയുടേതായ സർവ്വതിനെയും നിഷേധിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഹിംസാത്മകരായ ചരിത്രത്തെയും
പ്രയോ ഗഭീകരതയുടേതായ ഇന്ത്യൻ വർത്തമാനത്തെയുമാണ് ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ പരിശോധനാവിധേയമാക്കു ന്നത്.Write a review on this book!. Write Your Review about ഹിന്ദുത്വ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രം Other InformationThis book has been viewed by users 48 times