Image of Book ഹിമവാന്റെ മുകള്‍ത്തട്ടില്‍
  • Thumbnail image of Book ഹിമവാന്റെ മുകള്‍ത്തട്ടില്‍
  • back image of ഹിമവാന്റെ മുകള്‍ത്തട്ടില്‍

ഹിമവാന്റെ മുകള്‍ത്തട്ടില്‍

ISBN : 9788130000039
Language :Malayalam
Edition : 19th Edition Nov 2022
Page(s) : 160
Condition : New
3 out of 5 rating, based on 223 review(s)
Printed Book

Price of this Book is Rs 200.00

Book Name in English : Himavante Mukalthattil

സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്‌നിഗ്ദ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകര്‍ന്നു തരുന്നത്. ഏകനായി, തന്റെ നിഴലിനെമാത്രം സഹയാത്രികനാക്കിക്കൊണ്ട് പര്‍വതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂര്‍ണവുമായ പാതകളിലൂടെ നൂറില്പരം മൈല്‍ ദൂരം നിര്‍ഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകള്‍ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്-അനന്യവും അന്യൂനവുമായ അനുഭവം.
Write a review on this book!.
Write Your Review about ഹിമവാന്റെ മുകള്‍ത്തട്ടില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19006 times

Customers who bought this book also purchased