Image of Book ഹിമാലയത്തിന്റ നെറുകയില്‍
  • Thumbnail image of Book ഹിമാലയത്തിന്റ നെറുകയില്‍
  • back image of ഹിമാലയത്തിന്റ നെറുകയില്‍

ഹിമാലയത്തിന്റ നെറുകയില്‍

Publisher :Grand Books
Language :Malayalam
Page(s) : 50
Condition : New
2 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Himaalayathinte Nerukayil

ഭാരതത്തിന്റെ ആത്മീയതയിലേക്കുള്ള തീര്‍ത്ഥാടനമാണ് ഹിമാലയ പര്യടനം ഭാരത ഖണ്ഡത്തിന്റെ ശിരസായ ഹിമവാ‌ന്‍ ഭാരത സംസ്കാരത്തിന്റെ പതാക വാഹകനായ ഹിമവാ‌ന്‍.ആ ഹിമവാനെ അടുത്തറിയുന്ന തികച്ചും വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ് ഈ ഗ്രന്ഥം പകര്‍ന്നു തരുന്നത് കഥകളുടെ സൗരഭ്യം നുകര്‍ന്നുകൊണ്ട് ഒരു ഹിമവാ‌ന്‍ പര്യടനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉന്മേഷകരമായ ഒരു യാത്രാനുഭവം.
Write a review on this book!.
Write Your Review about ഹിമാലയത്തിന്റ നെറുകയില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1280 times

Customers who bought this book also purchased