Book Name in English : Hrudaya Geethika
ഗാനരചനയില്‍ അധികമൊന്നും വ്യാപരിക്കാത്ത ചിലരുടെ ഏതെങ്കിലും ഒരുപാട് ജനപ്രീതിയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നുണ്ടാകും ആകൂട്ടത്തില്‍ ഓരേയൊരു ഗാനം മാത്രമെഴുതി പ്രശസ്തരായവരും കണ്ടെന്നുവരാം എന്നാല്‍ അത്തരക്കാരെ പരിഗണിക്കാനോ അവരുടെ സൃഷ്ടികള്‍ വേണ്ടവിധത്തില്‍ വിലയിരുത്താനോ അധികമാരും ശ്രദ്ധിക്കാറില്ല.Write a review on this book!. Write Your Review about ഹൃദയ ഗീതിക - 40 അസുലഭ ഗാനങ്ങളുടെ അമൃത വര്‍ഷം Other InformationThis book has been viewed by users 976 times