Book Name in English : Hridayathalam
ഏച്ചുകെട്ടോ, അതിഭാവുകത്വമോ ഇല്ലാതെ പച്ചയായ ജീവിതത്തെ അനാവരണം ചെയ്യുന്ന കഥകള്‍. നിഷ്‌കളങ്കവും സ്‌നേഹനിര്‍ഭരവുമായ വാക്കുകള്‍. ഒരേ സമയം സമരസപ്പെടലിന്റെയും പ്രതിരോധത്തിന്റെയും പിടച്ചിലുകള്‍ അനുഭവിപ്പിക്കുന്ന കഥാസമാഹാരം.Write a review on this book!. Write Your Review about ഹൃദയതാളം Other InformationThis book has been viewed by users 690 times