Book Name in English : Gegalum Induayile Thathwachinthakalum
ലോകത്തിതുവരെ ഉണ്ടായ ഏറ്റവും ഉന്നതശീർഷരായ തത്വചിന്തകരിൽ ഒരാളായ ഹെഗെൽ ഇന്ത്യൻ തത്വചിന്തയെ എങ്ങനെ കണ്ടു എന്ന അന്വേഷണമാണ് ഈ കൃതി. ഹെഗെലിന്റെ തത്വചിന്ത,ഇന്ത്യന്‍ ചരിത്രദർശനം,ഹിന്ദു മതവും ഇന്ത്യയിലെ തത്വചിന്തകളും, സാംഖ്യദർശനം. ന്യായവൈശേഷികം, ഭഗവദ്ഗീത, സൗന്ദര്യശാസ്ത്രം,ഹിന്ദുകല എന്നിവ ഈ പുസ്തകം ചർച്ച ചെയ്യുന്നു.Write a review on this book!. Write Your Review about ഹെഗെലും ഇന്ത്യയിലെ തത്വചിന്തകളും Other InformationThis book has been viewed by users 718 times