Book Name in English : Hermasinte Idayan
റോമിലെ ഒരു ഹെര്‍മാസിനുണ്ടായ ദര്‍ശനങ്ങളാണ് ഈ ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം. രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യപാദങ്ങളില്‍ പൂര്‍ത്തിയാക്കപ്പെട്ട ’’ഹെര്‍മാസിന്‍റെ ഇടയന്‍’’ അപ്പസ്‌തോലിക പിതാക്കന്മാരുടെ കൃതികളില്‍ ഉള്‍പ്പെടുന്നു. വിശ്വാസികളുടെ ജീവിതത്തിലെ പാപത്തിന്‍റെ ദുരന്തങ്ങളും, അനുതാപം വഴി ലഭ്യമാകുന്ന പുനരുജ്ജീവനത്തിന്‍റെ സ്വര്‍ഗീയ ശോഭയും ഇടയന്‍ നമ്മെ പഠിപ്പിക്കുന്നു. വീണുപോയവര്‍ക്ക് ഇതൊരു സുവിശേഷമാണ്. വീഴാതിരിക്കുന്നവര്‍ക്ക് ഹെര്‍മാസിന്‍റെ ഇടയന്‍ ഒരു സ്വര്‍ഗീയ വഴികാട്ടിയുമത്രേ - സഭയെക്കുറിച്ചുള്ള ദൈവിക രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ ഉജ്ജ്വലകൃതി നിത്യതയുടെ ദര്‍ശനങ്ങളാല്‍ വായനക്കാരനെ സമ്പന്നനാക്കുംWrite a review on this book!. Write Your Review about ഹെർമാസിന്റെ ഇടയൻ Other InformationThis book has been viewed by users 1206 times