Book Name in English : Hochimin Jayil Dayari
വിശ്വോത്തര വിപ്ളവകാരിയായ ഡോ. ഹോചിമിന്‍ ഒരു മഹാകവികൂടിയായിരുന്നു . യുദ്ധകാലത്ത് ചൈനയിലെ പിന്തിരിപ്പന്‍ തടവറകളിലെ ജീവിതത്തിനിടയ്ക്ക് ചൈനീസ് ഭാഷയില്‍ ഹോചിമിന്‍ എഴുതിയ കവിതകളാണ് ഈ ഡയറിയില്‍.Write a review on this book!. Write Your Review about ഹോചിമിന്‍ ജയില്‍ ഡയറി Other InformationThis book has been viewed by users 1923 times