Book Name in English : Hope
പ്രണയത്തിന്റെ നൊമ്പരവും ചേർത്തുപിടിക്കലുകളുടെ സന്തോഷവും നഷ്ടപ്പെടലിന്റെ വിരഹവുമെല്ലാം പറയുന്ന കുറച്ച് കഥകളാണ് ഈ പുസ്തകത്തിൽ. യാഥാർത്ഥ്യവും സർഗ്ഗാത്മകതയും ഇടയ്ക്കെവിടെയോ കണ്ടുമുട്ടുന്ന സുന്ദരനിമിഷങ്ങൾകൊണ്ട് മനോഹരമായ രചന. എവിടെയോ കണ്ടുമറന്നതോ നിസ്സാരമെന്ന് തോന്നുന്നതോ ആയ ചില സംഭവങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ അത് ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണിവിടെ. ഒരിക്കൽക്കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒൻപതു കഥകൾ ചേർന്ന പുസ്തകം.Write a review on this book!. Write Your Review about ഹോപ്പ് Other InformationThis book has been viewed by users 6 times