Book Name in English : Homangal
ഗ്രഹദോഷപ്രായശ്ചിത്തങ്ങൾ
ജാതകപ്രകാരമുള്ള ഗ്രഹദോഷങ്ങൾക്ക് പരിഹാര മായി അനുഷ്ഠിക്കേണ്ട നിത്യസ്‌നാനം, ബൌധായനീയ സ്‌നാനം,
ഔഷധസ്‌നാനം, തീർത്ഥസ്‌നാനം, യന്ത്രധാരണം, വസ്ത്രധാരണം, പുഷ്‌പധാരണം, രത്നധാരണം, പൂജ, സ്തുതി, നമസ്കാരം,
ജപം, ധ്യാനം, ഹോമം, മൂർത്തിഭജനം എന്നീ പതിനഞ്ചു പ്രതിവിധികളെ സവിസ്‌തരം പ്രതി പാദിയ്ക്കുന്നു. നവഗ്രഹങ്ങളുടെ ധ്യാനത്തോടുകൂടിയ
പൂജാവിധികളും, സ്തോത്രങ്ങളും ഓരോ ഗ്രഹത്തിന്നുമുള്ള മൂർത്തിഭജനവും, നമസ്‌കാരമന്ത്രങ്ങളും പത്മങ്ങളുടെ ചിത്രങ്ങളും ചേർത്തിരിയ്ക്കുന്നു.
നവഗ്രഹസ്തോത്രങ്ങളും നമസ്ക്‌കാരമന്ത്രങ്ങളും
സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ഗുരു, ശുക്രൻ, ശനി, രാഹു, കേതു എന്നീ നവഗ്രഹങ്ങളുടെ സ്തോത്രങ്ങൾ,
അഷ്ടോത്തര ശതനാമ സ്തോത്രങ്ങൾ, പ്രത്യേക സംക്ഷിപ്ത സ്തോത്രങ്ങൾ, നമസ്കാരമന്ത്രങ്ങൾ എന്നിവ ധ്യാന-മൂലമന്ത്രസഹിതം ചേർത്തിരിയ്ക്കുന്നു.
Write a review on this book!. Write Your Review about ഹോമങ്ങൾ Other InformationThis book has been viewed by users 23 times