Image of Book ഹോമോസാപിയൻസിന്റെ വിധി
  • Thumbnail image of Book ഹോമോസാപിയൻസിന്റെ വിധി
  • back image of ഹോമോസാപിയൻസിന്റെ വിധി

ഹോമോസാപിയൻസിന്റെ വിധി

ISBN : 9789390865277
Language :Malayalam
Edition : 2021
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 297.00

Book Name in English : Homosapiensinte Vidhi

കാലഘട്ടത്തിന്റെ ആവശ്യം യഥാർഥമായും നിറവേറ്റാൻ പോന്ന ഒരു വിശ്വാസസംഹിതയും പ്രസ്ഥാനങ്ങളും ജീവിതരീതിയും ഇപ്പോൾ ഭൂമിയിൽ ബാക്കിയില്ല… മനുഷ്യർക്ക് സംരക്ഷണമൊരുക്കിയ ഈ പ്രസ്ഥാനങ്ങളെല്ലാം പരസ്പരം തള്ളുന്നു, നശീകരണം ലക്ഷ്യം വെച്ച് സഞ്ചരിക്കുന്നു. ഉരുൾ പൊട്ടലിൽ ആലംബം നഷ്ടപ്പെട്ട വിശാലമായ ഒരു നഗരത്തിലെ പാർപ്പിടങ്ങളും കൊട്ടാരങ്ങളുമെല്ലാം അടിപുഴകി വീണു തകരുന്നതുപോലെയാണത്.
മനുഷ്യരാശിയുടെ ചരിത്രവും സംസ്കൃതിയും വിശകലനം ചെയ്യുന്ന, സമകാലികപ്രസക്തിയുള്ള ക്ലാസിക് കൃതിയുടെ
ആദ്യ പരിഭാഷ.
Write a review on this book!.
Write Your Review about ഹോമോസാപിയൻസിന്റെ വിധി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 836 times

Customers who bought this book also purchased