Book Name in English : House Wife
സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയുമൊക്കെ മൂർത്തീഭാവമാണ് പെണ്ണ് എന്ന സ്ഥിരം വാഴ്ത്തിപ്പാടലുകൾക്കപ്പുറം പെൺജീവിതത്തിന്റെ യാഥാർഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകൾ. യാഥാർഥ്യങ്ങളുടെ ലോകത്ത് സ്നേഹിക്കുന്നവളും സഹിക്കുന്നവളും ത്യജിക്കുന്നവളുമായ പെണ്ണുങ്ങൾ മാത്രമല്ല ജീവിക്കുന്നത്. ചോദ്യം ചെയ്യുന്നവളും വഴക്കടിക്കുന്നവളും പ്രതികരിക്കുന്നവളും പ്രതികാരം ചെയ്യുന്നവളും വഞ്ചിക്കുന്നവളും ചതിക്കുന്നവളും ഈ ലോകത്തുണ്ട്. അവർക്കും കഥകളുണ്ട്, അവരുടെ ജീവിതവും കഥകൾക്ക് അർഹവുമാണ്. പല ജീവിതങ്ങളിൽ തെളിയുന്ന ഒരിക്കലും ആവർത്തിക്കാത്ത പെൺകഥകളാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ഹൗസ് വൈഫ് Other InformationThis book has been viewed by users 16 times