എം മുകുന്ദ‌ന്‍ Author

M Mukundan

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ജനനം10 സെപ്റ്റംബർ 1942 (71 വയസ്സ്) മയ്യഴി, ഇന്ത്യ തൊഴിൽസാഹിത്യകാരൻ, നയതന്ത്ര ഉദ്യോഗസ്ഥൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രധാന കൃതികൾമയ്യഴിപ്പുഴയുടെ തീരങ്ങളിൽ , ദൈവത്തിന്റെ വികൃതികൾ , പ്രവാസം , ആവിലായിലെ സൂര്യോദയം



Need some editing or want to add info here ?, please write to us.

Other Books by Author M Mukundan