പി കുഞ്ഞിരാമന്‍‌നായര്‍ Author

P Kunjiraman Nair

പി. കുഞ്ഞിരാമ‌ന്‍ നായര്‍ ( നവംബര്‍ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാല്‍പ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമ‌ന്‍ നായര്‍, തന്നെ പി‌ന്‍തുടര്‍ന്ന അനേകം യുവകവികള്‍ക്ക്‌ പ്രചോദനമേകി. പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങള്‍, ദേവതാസങ്കല്‍പ്പങ്ങള്‍ എന്നിവയുടെ, ചുരുക്കത്തില്‍ കേരളീയതയുടെ നേര്‍ച്ചിത്രങ്ങളാണ്‌ പിയുടെ കവിത.



Need some editing or want to add info here ?, please write to us.

Other Books by Author P Kunjiraman Nair