പ്രധാന ബാലസാഹിത്യകൃതികള്‍ : കുഞ്ഞിക്കൂനന്‍, വികൃതിരാമന്‍, മനസ്സറിയും തന്ത്രം, അമ്മയുടെ ഉമ്മ, കൊച്ചു നീലാണ്ടന്‍, ഇത്തിരിക്കുഞ്ഞന്‍, മുത്തച്ഛന്റെ പിശുക്ക്, പാക്കനാരുടെ മകന്‍, പങ്ങുണ്ണി, കുഞ്ഞുണ്ണിയും കൂട്ടുകാരും, കുറുമ്പന്‍ കുഞ്ഞുണ്ണി, കുഞ്ഞിയുറുമ്പും കൂട്ടുകാരും, കുഞ്ഞിച്ചീരു, കുഞ്ഞിപ്പാക്കാന്‍, നമ്പൂതിരിയച്ഛനും മന്ത്രവും, കുഞ്ഞിക്കാളി, അപ്പുമോന്‍ ഡും ഡും ഗോളത്തില്‍, കുട്ടിമാത്തു, കാളു, കള്ളന്‍ രാമു, ഉണ്ടത്തിരുമേനി, ഉണ്ടനും ഉണ്ടിയും, വിലപിടിച്ച മുത്ത്, കുഞ്ഞിക്കാലുകള്‍, സുനിതമോളുടെ സ്വപ്‌നം, അന്ധഗായകന്‍, അപ്പുണ്ണിയും കരടിക്കുട്ടനും, മിണ്ടാക്കുട്ടി, വല്യമ്മാവന്റെ വയറ്, മണ്ടന്‍ കുഞ്ചു, വല്യമ്മാവന്റെ വാരഫലം, നമ്പൂതിരിയച്ഛനും ഡ്രൈവറും, ഉണ്ണികളേ ചിരിച്ചോളു, മുത്തുമണികള്‍, പങ്ങുണ്ണിമ്മാനും ദുര്‍വ്വാസാവും, പറയിപ്പെറ്റ പന്തിരുകുലം.