Image of Book കുഞ്ഞുണ്ണിയും കൂട്ടുക്കാരും മറ്റ് നോവലുകളും
  • Thumbnail image of Book കുഞ്ഞുണ്ണിയും കൂട്ടുക്കാരും മറ്റ് നോവലുകളും
  • back image of കുഞ്ഞുണ്ണിയും കൂട്ടുക്കാരും മറ്റ് നോവലുകളും

കുഞ്ഞുണ്ണിയും കൂട്ടുക്കാരും മറ്റ് നോവലുകളും

Publisher :DC Books
ISBN : 9789353906535
Language :Malayalam
Edition : 2021
Page(s) : 372
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 399.00
Rs 359.00

Book Name in English : Kunjunniyum Koottukarum Mattu Novelukalum

എല്ലാ തലമുറയിലെയും കുട്ടികൾക്ക് പ്രിയങ്കരനായ പി. നരേന്ദ്രനാഥ് പറഞ്ഞ കുഞ്ഞിക്കൂനന്റെയും കൊച്ചുനീലാണ്ടന്റെയും വികൃതിരാമന്റെയുമെല്ലാം കഥകൾ എന്നുമെന്നും ഓർക്കപ്പെടുന്നവയാണ്. കുട്ടികളെ ഭാവനാശീലരും ജീവിതാവബോധമുള്ളവരുമാക്കാൻ കരുത്തുള്ള ക്ലാസിക്കുകളാണ് അദ്ദേഹത്തിന്റെ ഓരോ കഥകളും. നരേന്ദ്രനാഥിന്റെ പ്രശസ്തമായ കുഞ്ഞുണ്ണിയും കൂട്ടുകാരും, മുത്തച്ഛന്റെ പിശുക്ക്, പാക്കനാരുടെ മകൻ, പങ്ങനും രാക്ഷസനും, വനവീരന്മാർ, പങ്ങുണ്ണി, ഉണ്ടത്തിരുമേനി എന്നീ ബാലനോവലുകളുടെ സമാഹാരം.
Write a review on this book!.
Write Your Review about കുഞ്ഞുണ്ണിയും കൂട്ടുക്കാരും മറ്റ് നോവലുകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1743 times

Customers who bought this book also purchased