കുമാരനാശാന്‍ Author

Kumaranasan

എ‌ന്‍. കുമാരനാശാ‌ന്‍ജനനം 1873 ഏപ്രില്‍ 12കായിക്കര, തിരുവനന്തപുരംമരണം 1924 ജനുവരി 16 (പ്രായം 50)പല്ലനതൊഴില്‍ കവി, തത്ത്വജ്ഞാനി.Influences[പ്രദര്‍ശിപ്പിക്കുക]മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എ‌ന്‍. കുമാരനാശാ‌ന്‍ (ഏപ്രില്‍ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികള്‍ കേരളീയ സാമൂഹികജീവിതത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തുവാ‌ന്‍ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാ‌ന്‍Need some editing or want to add info here ?, please write to us.

Other Books by Author Kumaranasan