Image of Book ചിന്താവിഷ്ടയായ സീത
  • Thumbnail image of Book ചിന്താവിഷ്ടയായ സീത
  • back image of ചിന്താവിഷ്ടയായ സീത

ചിന്താവിഷ്ടയായ സീത

ISBN : 9789388485517
Language :Malayalam
Edition : 2018
Page(s) : 150
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 110.00
Rs 104.00

Book Name in English : Chinthavishtayaaya Seetha

ഒരു നൂറ്റാണ്ടു മുൻപ് എഴുതി പൂർത്തീകരിച്ച ചിന്താവിഷ്ടയായ സീത ഭാഷയിലും ഭാവത്തിലും ഇന്നും മലയാളത്തിലെ ഏറ്റവും പുതുമയുള്ള കൃതിയായി നിലകൊള്ളുന്നു; ആനുകാലികസമൂഹത്തോട് ഏറ്റവും ഊർജ്ജസ്വലമായി പ്രതികരിക്കുന്ന കാവ്യമായി വളർന്നുകൊണ്ടിരിക്കുന്നു. അത് കാവ്യം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സംവാദശേഷി ഇന്ന് കൂടുതൽ വർദ്ധിപ്പിച്ചതുകൊണ്ടു മാത്രമല്ല, കാവ്യമെന്ന നിലയിൽ സമഗ്രമായ ജൈവചൈതന്യം അതിനുള്ളതുകൊണ്ടു കൂടിയാണ്.
Write a review on this book!.
Write Your Review about ചിന്താവിഷ്ടയായ സീത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2248 times

Customers who bought this book also purchased