ഹമീദ് ചേന്നമംഗലൂര്‍ Author

Hameed Chendamangaloor

Hameed Chendamangaloorകേരളത്തിലെ ഒരു എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമാണ് ഹമീദ് ചേന്ദമംഗല്ലൂര്‍.[1][2] ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന പ്രമുഖ ഇടതുപക്ഷ സഹയാത്രികനാണ് ഹമീദ്.[3][4] 1984ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് ശരീഅത്തിനെതിരായ നിലപാട് എടുത്തപ്പോള്‍ ഹമീദ് ചേന്ദമംഗല്ലൂരും കെ.ഇ.എ‌ന്‍ കുഞ്ഞഹമ്മദും ചേര്‍ന്ന് ഇ.എം.എസ്സിന്റെ ആശയത്തിനനുകൂലമായി കേരളത്തിലുടനീളം നടത്തിയ പ്രഭാഷണപരമ്പര പ്രസിദ്ധമായിരുന്നു.[Need some editing or want to add info here ?, please write to us.

Other Books by Author Hameed Chendamangaloor