എറണാകുളത്ത് തൃപ്പുണ്ണിത്തുറയില്‍ താമസ്സിക്കുന്നു. 1957-ല്‍ ജനിച്ചു, ഇപ്പോള്‍ ദോഹയില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്നു. ഭാര്യ മേരി മെറ്റില്‍ഡ മകള്‍-ഡോ.ദിവ്യ.ജെ, വാര്യത്ത്, മരുമകള്‍-ഡോ.ലിന്‍ഡ നിരവധി കഥകള്‍ എഴുതുകയും പ്രാദേശികമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് ശാന്തിവനത്തിലെ രേവതി ആണ് ആദ്യ നോവല്‍. സാമൂഹിക ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍കൊണ്ട ഈ പുസ്തകത്തിനു ശേഷം മ്ര്യുതുജയ എന്ന മാന്ത്രിക നോവല്‍ പ്രസിദ്ധീകരിച്ചു.