Image of Book നിയതം
  • Thumbnail image of Book നിയതം
  • back image of നിയതം

നിയതം

Publisher :Green Books
ISBN : 9788119486113
Language :Malayalam
Edition : 2023
Page(s) : 276
Condition : New
no ratings yet, be the first one to rate this !

Book Name in English : Niyatham

ജീവിതം കരുപ്പിടിപ്പിക്കാനുള്ള മാർഗ്ഗങ്ങളിലെ അവസാനശ്രമമായാണ് കഥാനായകന്റെ സൗദിയിലേക്കുള്ള പ്രവാസയാത്ര. കർമ്മങ്ങൾക്കനുസരിച്ച് കഷ്ടതകൾ നിറഞ്ഞ കാലങ്ങൾ നൽകുന്നതും സൗഭാഗ്യകരമായ സമയം പ്രദാനം ചെയ്യുന്നതും നിയതിയത്രെ. വിധിയുടെ പര്യായം ദുരാനുഭവവും ക്രൂരതയും അല്ലെന്ന് ജോസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, യഥാർത്ഥ ജീവിതത്തിൽ ഉണ്ടാവുന്ന ഐശ്വര്യങ്ങളും നന്മകളും വിധിയുടെ ഭാഗം തന്നെയാണെന്ന് അംഗീകരിക്കാൻ ആരും തയ്യാറാവില്ലല്ലോ. അതും നിയതിയുടെ നിശ്ചയങ്ങൾ തന്നെയാണ് എന്നും ആ ജീവിതം വ്യക്തമാക്കുന്നു
Write a review on this book!.
Write Your Review about നിയതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 298 times

Customers who bought this book also purchased
Cover Image of Book കാമറൂണി
Rs 190.00  Rs 180.00
Cover Image of Book ഉറയൂരല്‍
Rs 290.00  Rs 273.00