മലയാളകവിയും, ചലച്ചിത്ര ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ് (ജനനം: ഡിസംബര്‍ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സര്‍ക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബര്‍ 17 ന് തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസിലെ തൃശൂര്‍ അളഗപ്പനഗര്‍ ഇഎസ്.ഐ ഡിസ്പെന്‍സറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറില്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു[2] ഗര്‍ഷോം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയാണ് ഗാനരചനയിലേക്ക് തുടക്കംഇതിനകം നിരവധി ചലച്ചിത്രങ്ങള്‍ക്ക് . ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്