വന്ദനശിവ Author

Vandanasiva

ഇന്ത്യയിലെ ഒരു തത്ത്വചിന്തകയും,പരിസ്ഥിതിപ്രവർത്തകയും ഗ്രന്ഥകാരിയുമാണ്‌ വന്ദന ശിവ,ജനനം:1952 നവംബർ 5,ഡെഹ്റാഡൂൺ,ഉത്തരഖണ്ഡ്). നിലവിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തികുന്ന ഇവർ,പ്രമുഖ ശാസ്ത്ര-സാങ്കേതിക ജേർണലുകളിൾ 300 ലധികം പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. 1970 കളിലെ ചിപ്‌കൊ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ശിവ പങ്കാളിയായിട്ടുണ്ട്. ഇന്റർനാഷണൽ ഫോറം ഓൺ ഗ്ലോബലൈസേഷന്റെ ഒരു നേതാവുകൂടിയാണ്‌ വന്ദന ശിവ.



Need some editing or want to add info here ?, please write to us.

Other Books by Author Vandanasiva