Book Name in English : Akaala Maranam Pathirodha Margangal
മരണം എല്ലാചരാചരങ്ങള്‍ക്കും സുനിശ്ചിതമായ ഒരു സത്യമാണ്. ഇന്ന് മെഡിക്കല്‍ ശാസ്‌ത്രത്തിന്റെ പുരോഗതി നിമിത്തം പലതരം രോഗങ്ങളെ പ്രതിരോധിക്കാനും ശമിപ്പിക്കാനും സാധ്യമായിട്ടുണ്ട്. തദ്വാരമരണസമയത്തെ നീട്ടിക്കപ്പെട്ട് വളരെ വര്‍ഷങ്ങളോളം മനുഷ്യന് ജീവിക്കാന്‍ പറ്റുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ അകാലമരണത്തിന് കാരണങ്ങളായ ഹൃദ്രോഗം, തളര്‍വാതം, പലവിധത്തിലുള്ള രക്തസ്രാവങ്ങള്‍, ശരീരത്തിലെ മിക്ക അവയവങ്ങളിലുമുള്ള അര്‍ബുദങ്ങള്‍ ഇവയുടെ പ്രതിരോധത്തെപ്പറ്റി സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ വേദന-വേദനസംഹാരം എന്ന അദ്ധ്യായത്തില്‍ അര്‍ബുദം പോലെയുള്ള അസഹ്യമായ വേദനസഹജമായ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള മാര്‍ഗ്ഗങ്ങളും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. Write a review on this book!. Write Your Review about അകാലമരണം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ Other InformationThis book has been viewed by users 1392 times