Image of Book അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
  • Thumbnail image of Book അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
  • back image of അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ

അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ

ISBN : 9789355498236
Language :Malayalam
Edition : 2023
Page(s) : 664
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Rs 790.00
Rs 750.00

Book Name in English : Akkangalil Kothiya Aksharangal

ആത്മകഥയെഴുതുന്നതിനായി സാധാരണ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, തന്റെ ഗ്രാമപ്രദേശത്തുനിന്നു തുടങ്ങി, തന്റെ കുടുംബക്കാരെക്കുറിച്ചുകൂടി അധികം പറയാതെ വ്യത്യസ്തമായൊരു രീതിയില്‍ ചിന്തിക്കാനും എഴുതാനും സാധിച്ചതാണ് സേതുവിന്റെ പ്രത്യേകത. ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ സേതു നമ്മുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്. -എം.ടി. വാസുദേവന്‍ നായര്‍

മലയാളസാഹിത്യസ്വരൂപത്തെ കാല്പനികതയുടെ തടവറയില്‍നിന്നു പുറത്തുകൊണ്ടുവന്നവരില്‍ മുമ്പനായ സേതു ഈ രചനയെയും ആത്മകഥകളുടെ പതിവുകെണികളില്‍നിന്നു പുറത്തുകൊണ്ടുവന്നിരിക്കുന്നു. അടുത്തകാലത്ത് മലയാളത്തില്‍ വന്ന ഏറ്റവും നല്ല ആത്മകഥ.
-തോമസ് ജേക്കബ്‌
Write a review on this book!.
Write Your Review about അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 805 times

Customers who bought this book also purchased