Book Name in English : Akkangalude Atbhutha Visheshangal
സംഖ്യകള്‍ക്കെല്ലാം അദ്ഭുതകരമായ പ്രത്യേകതകളുണ്ട്. പല ഗണിതശാസ്ത്രജ്ഞരും സംഖ്യകളുടെ സവിശേഷതകളില്‍ ആകൃഷ്ടരായിരുന്നു. ഒരുപക്ഷേ, സംഖ്യകളുടെ പ്രത്യേകതകളോടുള്ള അവരുടെ അഭിനിവേശമായിരിക്കാം അവരെ ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന്മാരാക്കിയത്.
കണക്കിന്റെ അതിശയിപ്പിക്കുന്നതും രസകരവുമായ വിശേഷങ്ങള്‍ അവതരിപ്പിക്കുന്ന കൃതി.
നിരവധി ഗണിതശാസ്ത്രഗ്രന്ഥങ്ങള്‍ രചിച്ച ഗ്രന്ഥകാരന്റെ ഏറ്റവും പുതിയ പുസ്തകം.Write a review on this book!. Write Your Review about അക്കങ്ങളുടെ അദ്ഭുതവിശേഷങ്ങള്‍ Other InformationThis book has been viewed by users 2136 times