Book Name in English : Akkapporinte irupathu nasrani varshangal
പന്തളത്ത് രാജാവ് മന്തളിര്‍ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്ത് സ്ഥാപിച്ചതാണ് മന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി ഇക്കാലമത്രയും പാത്രിയാര്‍ക്കീസുകാരായിട്ട് അവിടെക്കേറിക്കളിക്കാന്‍ പറ്റിയിട്ടില്ല എന്നാലിപ്പോള്‍ മാന്തളിര്‍ ദേശത്തെ അകപ്പോര് മുറുകുകയാണ് .ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവല്‍ .Write a review on this book!. Write Your Review about അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ Other InformationThis book has been viewed by users 4396 times