Image of Book അഗാപ്പെ
  • Thumbnail image of Book അഗാപ്പെ
  • back image of അഗാപ്പെ

അഗാപ്പെ

Publisher :DC Books
ISBN : 9789364870955
Language :Malayalam
Edition : 2024
Page(s) : 320
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 380.00
Rs 361.00

Book Name in English : Agappe

സ്വന്തം മണ്ണിനുവേണ്ടി കാർക്കശ്യത്തോടെ പോരാടുന്ന മല്ലിക. നഷ്ടപ്രതാപങ്ങളുടെ രാജകുമാരനായ ഹിരാങ്ക്, ആരെയും കൂസാതെ ജീവിതമാഘോഷിക്കുന്ന കുൻലെ, ഉൾഭയങ്ങളിൽ പിടയുന്ന വേദാന്ത്, ഒലാവി. ആപ്പളോണിയ, സാരംഗ്, മെർലിൻ: തങ്ങളുടെ മാത്രം ജീവിതവ്യാകരണങ്ങളിൽ മുഴുകി ഇനിയും നഗരനൈരന്തര്യങ്ങളോട് സമരസപ്പെടാത്തവർ... അങ്ങനെ ഉപരിപഠനത്തിനായി വിവിധ ദേശങ്ങളിൽനിന്നും ലണ്ടൻ നഗരത്തിലെത്തുന്ന ഭാഷയിൽ, വിശ്വാസങ്ങളിൽ സംസ്‌കാരങ്ങളിലൊക്കെയും വിഭിന്നരായ ഇവരെ ഒരുമിപ്പിക്കുന്നത് അതിജീവനത്തോടുള്ള അഭിനിവേശം മാത്രമാണ്. ക്യാമ്പസ്‌കാലത്തെ ആ ശ്രമങ്ങളിൽ ചിലവ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയുമൊക്കെ അലിഖിതമായ ഭാഷ്യമാവുന്നതാണ് ’അഗാപ്പെ’.
Write a review on this book!.
Write Your Review about അഗാപ്പെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 269 times

Customers who bought this book also purchased
Cover Image of Book ഇഴപോലെ
Rs 240.00  Rs 228.00