Image of Book അഗ്നിശിലകള്‍
  • Thumbnail image of Book അഗ്നിശിലകള്‍
  • back image of അഗ്നിശിലകള്‍
  • inner page image of അഗ്നിശിലകള്‍

അഗ്നിശിലകള്‍

Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Agni Silakal

അഗ്നിശിലകള്‍
അഗ്നിയുറഞ്ഞുകൂടിയ ശിലകളെന്നാല്‍ മനുഷ്യാനുഭവങ്ങളുടെ കടലിരമ്പങ്ങള്‍ ഉള്ളില്‍ പേറുന്ന മനുഷ്യ‌ന്‍ തന്നെയാണന്ന്‌ ഈ നോവല്‍ അടിവരയിടുന്നു. ആ മനുഷ്യരില്‍ ചിട്ടിക്കാര‌ന്‍ ദേവസ്യയുണ്ട്‌, ഡോക്‌ടര്‍ സക്കറിയയുണ്ട്‌ എല്‍സിക്കുട്ടിയുണ്ട്‌, സെബാസ്‌റ്റ്യനുണ്ട്‌. ജീവിതത്തിന്റെ വിശാലമായ അരങ്ങില്‍ കഥാപാത്രങ്ങള്‍ക്ക്‌ വലുപ്പച്ചെറുപ്പമില്ലെന്ന്‌ അഗ്നിശിലകള്‍ പറഞ്ഞുതരുന്നു. മനുഷ്യാവസ്‌ഥയെക്കുറിച്ചുള്ള സൂക്ഷമബോധവും മനുഷ്യാവസ്‌ഥയെക്കുറിച്ചുള്ള സൂക്ഷമബോധവും ഈ നോവലിസ്‌റ്റിനുണ്ട്‌. മലയാളിയുടെ വായനാനുഭവത്തെ ഉദ്വിഗ്നമാക്കിയയ കോട്ടയം പുഷ്‌പനാഥിന്റെ വ്യത്യസ്‌ഥമായനോവല്‍.
Write a review on this book!.
Write Your Review about അഗ്നിശിലകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2188 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00