Image of Book ആസാദി
  • Thumbnail image of Book ആസാദി
  • back image of ആസാദി

ആസാദി

Publisher :Green Books
ISBN : 9788184231465
Language :Malayalam
Edition : 2008
Page(s) : 100+
Condition : New
2 out of 5 rating, based on 19 review(s)
Printed Book

Price of this Book is Rs 210.00

Book Name in English : Azadhi

ചരിത്രം പലപ്പോഴും വികലമക്കപ്പെടുന്നത് മനുഷ്യര്‍ ഒരുക്കൂട്ടുന്ന ഗൂഢശക്തികള്‍ താത്കാലികമായെങ്കിലും വിജയക്കൊടി പാറിച്ചു. രക്ത്പ്പുഴകള്‍ ഒഴുകി. അധികം അനാവൃതമാകാത്ത ചരിത്രത്തിന്റെ ഈ താളുകളിലൂടെയാണ് നോവലിസ്റ്റ് നമ്മെ കൊണ്ടു പോകുന്നത്. ഈ ചരിത്രത്തില്‍ മതന്ധതയുണ്ട്, വിഭജനത്തിന്റെ നെറികേടുകളുണ്ട്, വൈദേശിക താത്പര്യങ്ങളുണ്ട്, നന്മകള്‍ കാംക്ഷിക്കുന്ന കാശ്മീരിലെ നല്ലവരായ മനുഷ്യരുടെ മരണവുമുണ്ട്. ആസാദി എന്ന കപടമന്ത്രവും കാശ്മീരിയത്ത് എന്ന ഹൃദയതാളവുമാണ് ഈ നോവലിന്റെ കാതല്‍.
Write a review on this book!.
Write Your Review about ആസാദി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4338 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00