Book Name in English : Adukkala
സ്ത്രീപക്ഷ ആശയങ്ങളുടെ മുഖ്യ സമരവുമായി അടുക്കള എന്ന രൂപകം നമ്മുടെ ജീവിതത്തില്‍ മാറുകയാണ്. കപടസദാചാരസങ്കല്‍പ്പങ്ങളും ഹൃദയശ്യൂന്യമായ സ്ത്രീപുരുഷബന്ധങ്ങളും കൊണ്ട് മലയാളി കെട്ടിപ്പൊക്കിയ ഒരു ജീവിതവ്യവസ്ഥയെ ഇതിലധികം അസ്വസ്ഥമാക്കാനിടയുള്ള ഒരു സൃഷ്ടിയും സമീപകാലത്ത് നമ്മുടെ നാടകവേദിയില്‍ പിറന്നുവീണിട്ടില്ല.Write a review on this book!. Write Your Review about അടുക്കള Other InformationThis book has been viewed by users 6268 times